App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ് ?

Aശക്തികാന്തദാസ്

Bഉർജിത് പട്ടേൽ

Cരഘുറാം രാജൻ

Dസഞ്ജയ് മൽഹോത്ര

Answer:

D. സഞ്ജയ് മൽഹോത്ര

Read Explanation:

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) 26-ാമത് ഗവർണറായി നിയമിതനായത് സഞ്ജയ് മൽഹോത്ര ആണ്.

  • 2024 ഡിസംബർ 11-നാണ് അദ്ദേഹം ചുമതലയേറ്റത്.

  • ഇതിനുമുമ്പ്, അദ്ദേഹം കേന്ദ്ര റവന്യൂ സെക്രട്ടറിയായിരുന്നു.


Related Questions:

പണപ്പെരുപ്പ രഹിത ഉപകരണം ഏതാണ്?
ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആർബിഐ പോർട്ടൽ?
വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്
RBI സ്ഥാപിതമായ വർഷം
ഫണ്ടുകളുടെ അപര്യാപ്‌തത വരുമ്പോൾ കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഫണ്ടിൻറെ പലിശ നിരക്കിന് എന്ത് പറയുന്നു ?