App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജനസാന്ദ്രത നിർണയിക്കുന്നതിന് സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?

Aശുദ്ധജല ലഭ്യത

Bമിതമായ കാലാവസ്ഥ

Cപ്രായഘടന

Dഉയർന്ന തൊഴിലവസരങ്ങൾ

Answer:

C. പ്രായഘടന


Related Questions:

The Public Corporation is __________
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യമാസം ;
ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?
NAM stands for ?