Challenger App

No.1 PSC Learning App

1M+ Downloads
ഹരിത വിപ്ലവത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

Aഅത്യുല്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ

Bരാസവളങ്ങളുടെ ഉപയോഗം

Cയന്ത്രവൽക്കരണം

Dകർഷകരുടെ കുടിയേറ്റം

Answer:

D. കർഷകരുടെ കുടിയേറ്റം

Read Explanation:

ഹരിതവിപ്ലവം

  • കാർഷിക മേഖലയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പിലാക്കിയ ഗവേഷണ ,വികസന ,സാങ്കേതിക വിദ്യാ കൈമാറ്റം
  • ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ
  • ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്
  • ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് - വില്യം ഗൌഡ്
  • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് - 1967 -68
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് - എം. എസ് . സ്വാമിനാഥൻ

ഹരിത വിപ്ലവത്തിൻ്റെ സവിശേഷതകൾ

  • അത്യുല്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
  • രാസവളങ്ങളുടെ ഉപയോഗം
  • യന്ത്രവൽക്കരണം

Related Questions:

ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?

  1. (i) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോൽപ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു
  2. (ii) ഭക്ഷ്യോൽപ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിച്ചു
  3. (iii) ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിച്ചു
  4. (iv) ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു
    ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?
    താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?

    ഇന്ത്യയിലെ ഹരിതവിപ്ലവത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

    (1) ഹരിതവിപ്ലവം പരിസ്ഥിതി നാശത്തിലേക്ക് നയിച്ചു

    (ii) ഭക്ഷ്യധാന്യങ്ങളിലും കാർഷിക ചരക്കുകളുടെ കയറ്റുമതിയിലും സ്വയംപര്യാപ്തത കൈവരിക്കാൻ ഹരിതവിപ്ലവം ഇന്ത്യയെ പ്രാപ്തമാക്കി

    (iii) തുടക്കത്തിൽ വാണിജ്യ വിളകളുടെ ഉത്പാദനം മാത്രം വർദ്ധിപ്പിക്കുന്നതിനാണ് ഹരിതവിപ്ലവം പ്രധാനമായും നിർദ്ദേശിച്ചത്

    (iv) ഹരിതവിപ്ലവം ഇന്ത്യയിൽ വളർന്നുവരുന്ന പരസ്പര അസമത്വങ്ങൾക്കും പ്രാദേശിക അസമത്വങ്ങൾക്കും കാരണമായി

    മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?

    ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ?