ചുവടെ പറയുന്ന പരമ്പരാഗത കലകളുടെ സവിശേഷത അല്ലാത്തത് ഏത്?
Aനമ്പൂതിരി ബ്രാഹ്മണരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കലയാണ് ഐവർ കളി
B'ഗൊപ്പിയാളം' എന്ന കലാരൂപം കേരളത്തിലേയ്ക്ക് എത്തിയത് ആന്ധ്രാ പ്രദേശിൽ നിന്നുമാണ്
Cപാലക്കാട് അവതരിപ്പിച്ച് കാണുന്ന തോൽപ്പാവകൂത്തിന്റെ ഇതിവൃത്തം പ്രധാനമായും കൈകൊണ്ടിരിക്കുന്നത് തമിഴ് കമ്പരാമായണത്തിൽ നിന്നുമാണ്
Dകാസർകോഡ് കുമ്പളയിലെ പാർഥി സുബ്ബ കവിയാണ് യക്ഷഗാനത്തെ പരിഷ്കരിച്ചത്
