Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മുച്ചിലോട്ട് ഭഗവതി ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aതെയ്യം

Bപടയണി

Cമുടിയേറ്റ്

Dകഥകളി

Answer:

A. തെയ്യം

Read Explanation:

• തെയ്യങ്ങളുടെ നാട് - കണ്ണൂർ • എല്ലാദിവസവും തെയ്യം അവതരിപ്പിക്കുന്ന ക്ഷേത്രം - പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കണ്ണൂർ • കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം - വിശ്വനാഥ സ്വാമി ക്ഷേത്രം, പാലക്കാട് • 12 വിളക്ക് ഉത്സവം നടക്കുന്ന ക്ഷേത്രം - ഓച്ചിറ പരബ്രഹ്മക്ഷേത്രം, ആലപ്പുഴ • ആചാരപ്രകാരം എല്ലാ ദിവസവും കഥകളി അനുഷ്ഠിക്കുന്ന ക്ഷേത്രം - ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല • മുട്ടറക്കൽ വഴിപാട് നടക്കുന്ന ക്ഷേത്രം - കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം


Related Questions:

ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ് ?
ഭൈരവിക്കോലം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാളി - ദാരിക യുദ്ധം പ്രമേയമായ പ്രാചീന കലാരൂപം ?
പാലക്കാട് ജില്ലയിലെ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന തോൽപ്പാവക്കൂത്തിന് ഉപയോഗിക്കുന്ന പാട്ടുകൾ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്?
താഴെപ്പറയുന്നവയിൽ വടക്കൻ കേരളത്തിൽ പ്രചാരമുള്ള അനുഷ്‌ഠാന കല