Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?

Aകീകടി

Bതപസ്വി

Cക്ഷമിത്രി

Dഘാതിനി

Answer:

B. തപസ്വി

Read Explanation:

തപസ്വി എന്നാൽ താപസൻ എന്നാണ് അർത്ഥം


Related Questions:

എതിർലിംഗം എഴുതുക - ഭ്യത്യ :

താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

  1. ധീരൻ - ധീര
  2. ഏകാകി - ഏകാകിനി
  3. പക്ഷി - പക്ഷിണി
  4. തമ്പി - തങ്കച്ചി
    എതിർലിംഗമെഴുതുക: സാത്ത്വികൻ
    പുല്ലിംഗ ശബ്ദം കണ്ടെത്തുക :
    ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദം ഏത്?