Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?

Aടാർ

BLPG

Cവിറക്

DCNG

Answer:

C. വിറക്

Read Explanation:

ഫോസിൽ ഇന്ധനം

  • ഉപയോഗിച്ചു തീർന്നാൽ പുനസ്ഥാപിക്കാൻ കഴിയാത്തവ. 
  • കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിൽ അകപ്പെട്ട ജൈവാവശിഷ്ടങ്ങളിൽ നിന്നും സസ്യവശിഷ്ടങ്ങളിൽ നിന്നും രൂപപ്പെടുന്നവയാണ് ഫോസിൽ ഇന്ധനങ്ങൾ. 
  • ഉദാഹരണം :- പെട്രോളിയം ഇന്ധനങ്ങൾ (പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ടാർ, LPG)

 


Related Questions:

താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
ദേശീയ ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുന്നത് എന്ന് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏത് ?
നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ സ്ഥാപിതമായ വർഷം ?
അനേകം ചെറുകുഴലുകളുടെ ജലം കടത്തിവിട്ട് സൂര്യപ്രകാശം ഏൽപ്പിച്ചു ചൂടാക്കുന്ന സംവിധാനമാണ്?