Question:

താഴെ പറയുന്നവയിൽ ഒരു സാധാരണ ബാങ്കിന്റെ ധർമമല്ലാത്തത് ഏത് ?

Aനിക്ഷേപത്തുക പലിശയോടെ തിരിച്ചു നൽകുന്നു

Bവായ്പത്തുക പലിശയോടെ തീർച്ച വാങ്ങുന്നു

Cവ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നു

Dനോട്ടും നാണയങ്ങളും അടിച്ചിറക്കുന്നു

Answer:

D. നോട്ടും നാണയങ്ങളും അടിച്ചിറക്കുന്നു

Explanation:

നോട്ടും നാണയങ്ങളും അടിച്ചിറക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യയുടെ ചുമതലയാണ്

ബാങ്കുകൾ നൽകുന്ന മറ്റു സൗകര്യങ്ങളും സേവനങ്ങളും

  • ലോക്കർ സൗകര്യം
  • ഡിമാൻഡ് ഡ്രാഫ്റ്റ്
  • മെയിൻ ട്രാൻസ്ഫർ
  • ടെലിഗ്രാഫിക് ട്രാൻസ്ഫർ
  • എ ടിഎം

നെറ്റ് ബാങ്കിങ്ങിലൂടെയും ടെലിബാങ്കിങ്ങിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതിയാണ് - ഇലക്ട്രോണിക് ബാങ്കിംഗ് ( E- Banking )

എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്ന രീതി - കോർബാങ്കിംഗ് ( CORE Banking ) 


Related Questions:

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?

വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?

ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?

കാലാവധിക്കനുസൃതമായി പലിശ നിരക്ക് തീരുമാനിക്കുകയും, ഉയർന്ന പലിശ നിരക്ക് ലഭിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളാണ് _____ ?

ആദ്യമായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?