സ്ത്രീകൾക്ക് മാത്രമായി 'ഹെർ' പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക് ?Aസൗത്ത് ഇന്ത്യൻ ബാങ്ക്Bഫെഡറൽ ബാങ്ക്Cഇന്ത്യൻ ബാങ്ക്Dലക്ഷ്മി വിലാസ് ബാങ്ക്Answer: A. സൗത്ത് ഇന്ത്യൻ ബാങ്ക് Read Explanation: സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും മികച്ച നേട്ടം ഉറപ്പാക്കുകയുമാണ് ലക്ഷ്യം പ്രായപരിധി - 18നും 54 നും ഇടയിലുള്ള സ്ത്രീകൾഉപഭോക്താക്കൾ പ്രതിമാസം 50000 രൂപ ബാലൻസ് നിലനിർത്തണം Read more in App