App Logo

No.1 PSC Learning App

1M+ Downloads
___________ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനമല്ല

Aമെമ്മറി മാനേജ്മെന്റ്

Bപ്രോസസർ മാനേജ്മെൻറ്

Cഇൻപുട്ട് ഔട്ട്പുട്ട് മാനേജ്മെൻറ്

Dവിഭവവിഹിതം (Resource Allocation)

Answer:

D. വിഭവവിഹിതം (Resource Allocation)

Read Explanation:

  • കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം.
  • സാധാരണയായി ഓപ്പറേറ്റിംഗ് സിസ്റ്റം മൂന്നു രീതിയിലാണ് രൂപകൽപ്പന ചെയ്യപ്പെടുന്നത്
    1. ഹാർഡ് വെയറിന നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികൾ.
    2. സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കേർണൽ
    3. കേർണലിനും ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിനും ഇടയിൽ നിൽക്കുന്ന ഷെൽ
    ഓപ്പറേറ്റിംഗ് സിസ്റ്റമുകൾ

  • മൈക്രോ സോഫ്റ്റ് വിൻഡോസ്, GNU ലിനക്സ്, യൂണിക്സ്, മാക് ഒ.എസ് എന്നിവ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് ഉദാഹരണങ്ങളാണ്.

Related Questions:

The difference between people with internet access and those without it is known as the
How many types of operating system are there?
ഉയർന്ന തലത്തിലുള്ള ഭാഷകളുടെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
Time Difference between completion time and arrival time?
Which operating system is developed and used by Apple Inc?