App Logo

No.1 PSC Learning App

1M+ Downloads
IT @ School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ് ന്റെ പ്രവർത്തനം ?

Aഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ

Bപാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

Cഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ

Dഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

Answer:

A. ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ

Read Explanation:

  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - IT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ്
  • പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - IT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന YouTube DL GUI
  • സ്കൂളുകളിലെ അധ്യാപകർക്ക് വിവര ശേഖരണത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രവേശനം, സ്കോർ രേഖപ്പെടുത്തി ഗ്രേഡ് നിർമ്മാണം, ഉച്ചഭക്ഷണ പദ്ധതി എന്നിവയെ സംബന്ധിച്ച് എളുപ്പത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിഗമനത്തിൽ എത്തുന്നതിനും സഹായകമായ സോഫ്റ്റ്‌വെയർ - ലിബർ ഓഫീസ് കാൽക്ക് 
  • വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി
  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒഡാസിറ്റി
  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - ജിമ്പ്, ഷട്ടർ 
  • കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ - ജിബ്ര, ഫെറ്റ്

Related Questions:

ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സോഫ്റ്റ്‌വെയർ ഏതാണ്?
A program embedded in semi conductor during manufacture is called .....
ഡെസിമൽ നമ്പർ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന സംഖ്യകളുടെ ക്രമം ഏത് ?
The difference between people with internet access and those without it is known as the
Which is not an example of a multitasking operating system ?