താഴെ പറയുന്നവയിൽ ഏതാണ് പാരസിംപതിറ്റിക് നാഡീവ്യവസ്ഥയുടെ പ്രവർത്തനമല്ലാത്തത്?
Aവർദ്ധിച്ച ദഹന പ്രവർത്തനങ്ങൾ
Bകുറഞ്ഞ ഹൃദയമിടിപ്പ്
Cവർദ്ധിച്ച രക്തസമ്മർദ്ദം
Dസങ്കോചിച്ച പ്യൂപ്പിൾസ്
Aവർദ്ധിച്ച ദഹന പ്രവർത്തനങ്ങൾ
Bകുറഞ്ഞ ഹൃദയമിടിപ്പ്
Cവർദ്ധിച്ച രക്തസമ്മർദ്ദം
Dസങ്കോചിച്ച പ്യൂപ്പിൾസ്
Related Questions:
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.
2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം
3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ് ഷ്വാൻകോശം.