റിസർവ്വ് ബാങ്കിന്റെ ചുമതലകളിൽ പെടാത്തത് ഏത് ?Aകാർഷിക വായ്പകൾBഗവണ്മെന്റിന്റെ ഉപദേഷ്ടാവ്Cനോട്ട് അടിച്ചിറക്കൽDബാങ്കുകളുടെ ബാങ്ക്Answer: A. കാർഷിക വായ്പകൾ Read Explanation: റിസർവ്വ് ബാങ്കിന്റെ ചുമതലകൾ നോട്ട് ഇറക്കൽ വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ പണ സപ്ലൈയുടെ നിയന്ത്രകൻ റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം ഗവൺമെന്റിന്റെ ബാങ്ക് ബാങ്കുകളുടെ ബാങ്ക് ആപൽഘട്ടങ്ങളിലെ സഹായി ധാർമ്മിക പ്രേരണ പ്രത്യക്ഷ നടപടികൾ Read more in App