Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?

Aനോട്ട് അച്ചടിച്ചിറക്കൽ

Bബാങ്കുകളുടെ ബാങ്ക്

Cനിക്ഷേപം സ്വീകരിക്കൽ

Dവായ്പ നിയന്ത്രിക്കൽ

Answer:

C. നിക്ഷേപം സ്വീകരിക്കൽ


Related Questions:

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം ?

പണനയവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. പണപ്പെരുപ്പ് സമയത്ത് RBI, CRR കുറയ്ക്കുന്നു.
  2. പണചുരുക്കത്തിന്റെ കാലഘട്ടത്തിൽ RBI, CRR ഉയർത്തുന്നു. 

    Which of the current RBI rates are correctly matched?

    1. Repo rate - 6.5%
    2. Reverse Repo rate - 3.35%
    3. Bank rate - 6.75%
    4. Statutory liquidity ratio - 15%

      റിപ്പോ നിരക്കിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

      1. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിന് നൽകുന്ന പലിശ നിരക്ക്
      2. റിപ്പോ എന്ന പദത്തിൻ്റെ അർത്ഥം റീ-പർച്ചേസ് ഓപ്ഷൻ എന്നാണ്
      3. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശ നിരക്ക്
      4. റിപ്പോ നിരക്ക് സാധാരണയായി റിവേഴ്‌സ് റിപ്പോ നിരക്കിനേക്കാൾ കുറവാണ്
        ഒരു രൂപ നോട്ടിൽ ആരുടെ ഒപ്പാണുള്ളത്?