Challenger App

No.1 PSC Learning App

1M+ Downloads
ബാലവേല നിരോധനത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 24

Bആർട്ടിക്കിൾ 22

Cആർട്ടിക്കിൾ 18

Dആർട്ടിക്കിൾ 23

Answer:

A. ആർട്ടിക്കിൾ 24

Read Explanation:

  • അനുച്ഛേദം 23 -മനുഷ്യക്കടത് ,അടിമത്തം ,നിർബദ്ധിച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നു 
  • അനുച്ഛേദം 24 -ബാലവേല നിരോധിക്കുന്നു 

Related Questions:

ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഏത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നു ?
മൗലികാവകാശങ്ങളിൽ ഏറ്റവും മൂല്യമുള്ള അവകാശമേത് ?
സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഇന്ത്യയിൽ വിവരാവകാശ നിയമം പാസാക്കിയ വർഷം ഏത്?
ഇന്ത്യയുടെ ഭരണഘടന തുടങ്ങുന്നതെങ്ങനെ ?