Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തതേത്‌?

Aകാർബൺ ഡൈ ഓക്സൈഡ്

Bനൈട്രജൻ

Cമീഥേൻ

Dക്ലോറോ ഫ്ലൂറോ കാർബൺ

Answer:

B. നൈട്രജൻ

Read Explanation:

പ്രധാനപ്പെട്ട ഹരിതഗൃഹവാതകങ്ങൾ - മീതെയ്ൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ, കാർബൺഡയോക്സൈഡ്


Related Questions:

ക്ലോറോ ഫ്ലൂറോ കാർബൺ ഉല്പാദനം കുറയ്ക്കുന്നതിനുള്ള തീരുമാനം ഏത് അന്താരാഷ്ട സമ്മേളനമാണ് കൈകൊണ്ടത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

i) കാർബൺ ഡൈ ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്നു.

ii) കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു.

iii) ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുവഴി കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.

ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകാത്ത വാതകം :
ആഗോള താപനത്തിന് കാരണമാകുന്ന CO2 അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലിന്റെയും അത് അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യുന്നതിന്റെയും തോത് സമാനമാക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയുടെ പേര് ?
Greenhouse gases include: