ഉഷ്ണ മേഖലയിലെ ആഗോളവാതമേത് ?
Aവാണിജ്യവാതം
Bപശ്ചിമ വാതം
Cധ്രുവീയ പൂർവ്വവാതം
Dചക്രവാതം
Aവാണിജ്യവാതം
Bപശ്ചിമ വാതം
Cധ്രുവീയ പൂർവ്വവാതം
Dചക്രവാതം
Related Questions:
താഴെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാമാണ് ആഗോളതാപനത്തിൻറെ മനുഷ്യനിർമ്മിതമായ കാരണങ്ങൾ:
1.വനനശീകരണം
2.രാസവളങ്ങളുടെ അമിത ഉപയോഗം
3.ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ.
4.വർദ്ധിച്ച വ്യവസായവൽക്കരണം