Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഗൈഡ്‌ഡ് മീഡിയ അല്ലാത്തത് ഏത്?

  1. ഒപ്ടിക്കൽ ഫൈബർ
  2. മൈക്രോവേവ്
  3. കൊയാക്‌സിയൽ കേബിൾ
  4. ഇൻഫ്രാറെഡ് വേവ്

    A3 മാത്രം

    B2, 3

    C2, 4 എന്നിവ

    Dഎല്ലാം

    Answer:

    C. 2, 4 എന്നിവ

    Read Explanation:

    • ഡാറ്റാ കമ്മ്യൂണിക്കേഷനിൽ സിഗ്നലുകൾ കൈമാറുന്ന മാധ്യമങ്ങളെ (Transmission Media) രണ്ടായി തിരിക്കാം: ഗൈഡ്‌ഡ് മീഡിയ (Guided Media): ഇതിൽ സിഗ്നലുകൾ ഒരു ഭൗതിക പാതയിലൂടെ (Physical path) അഥവാ കേബിളുകളിലൂടെയാണ് കടന്നുപോകുന്നത്. ഉദാഹരണങ്ങൾ: ഒപ്ടിക്കൽ ഫൈബർ, കൊയാക്‌സിയൽ കേബിൾ, ട്വിസ്റ്റഡ് പെയർ കേബിൾ. അൺഗൈഡ്‌ഡ് മീഡിയ (Unguided Media): ഇതിൽ സിഗ്നലുകൾ കമ്പികളില്ലാതെ വായുവിലൂടെയോ ശൂന്യതയിലൂടെയോ ആണ് സഞ്ചരിക്കുന്നത് (Wireless). ഉദാഹരണങ്ങൾ: മൈക്രോവേവ്, ഇൻഫ്രാറെഡ് വേവ്, റേഡിയോ വേവ്.


    Related Questions:

    SIM is the abbreviation of :
    പാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രോസസ് ചെയ്തുകൊണ്ട് ഇനിപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് നെറ്റ് വർക്കുകൾക്കിടയിൽ പാക്കറ്റുകൾ ഫോർവേർഡ് ചെയ്യുന്നത്
    Bandwidth is related to :
    ഒരു യൂണിവേഴ്സിറ്റി കാമ്പസിലുടനീളമുള്ള ഒന്നിലധികം വ്യത്യസ്ത LAN കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വർക്കിനെ ________ എന്ന് വിളിക്കുന്നു.
    The URL stands for :