Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് അധിവർഷമല്ലാത്തത് ?

A700

B800

C1200

D1600

Answer:

A. 700

Read Explanation:

400 കൊണ്ട് ഹരിക്കാവുന്ന നൂറ്റാണ്ട് ഒരു അധിവർഷമാണ്. 700 ഒരു അധിവർഷമല്ല.


Related Questions:

If 21st June 2007 was a Thursday, then what was the day of the week on 21st June 2011 ?
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?
2024 മാർച്ച് 8 ബുധനാഴ്ച ആയാൽ 2023 മാർച്ച് 8 ഏത് ദിവസം