T E C ടൈപ്പ് കെമിക്കൽ പൗഡറിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത് ?Aസോഡിയം ക്ലോറൈഡ്Bമോണോ അമോണിയം ഫോസ്ഫേറ്റ്Cപൊട്ടാസ്യം ക്ലോറൈഡ്Dബേരിയം ക്ലോറൈഡ്Answer: B. മോണോ അമോണിയം ഫോസ്ഫേറ്റ് Read Explanation: • മോണോ അമോണിയം ഫോസ്ഫേറ്റ് A B C ടൈപ്പ് കെമിക്കൽ പൗഡറിലെ പ്രധാന ഘടകമാണ്Read more in App