App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ മലിനമായ കുടിവെള്ളം ശുദ്ധീകരിക്കുന്ന രീതികളിൽ പെടാത്തത് ഏത് ?

Aറിവേഴ്സ് ഓസ്മോസിസ്

Bക്ലോറിനേഷൻ

Cപാസ്റ്റുറൈസേഷൻ

Dഫിൽട്ടറേഷൻ

Answer:

C. പാസ്റ്റുറൈസേഷൻ

Read Explanation:

മലിനമായ കുടിവെള്ളം ശുദ്ധീകരിക്കുന്ന രീതികൾ:

  1. തിളപ്പിക്കൽ
  2. ക്ലോറിനേഷൻ
  3. റിവേഴ്സ് ഓസ്മോസിസ് (RO)
  4. സ്വേദനം
  5. ഫിൽട്ടറേഷൻ

Note:

        പാസ്റ്റുറൈസേഷൻ എന്നത് പാൽ ശുദ്ധീകരിക്കുന്ന രീതിയാണ്.  

 


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ കൃഷിക്ക് അനുയോജ്യമായ മണ്ണുമായി ബന്ധപ്പെട്ടവയിൽ, ശേരിയായവ ഏതെല്ലാം ?

  1. മണൽ മണ്ണാണ് കൃഷിക്ക് അനുയോജ്യം
  2. ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം.
  3. ജലാഗിരണശേഷി കുറവുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം.
  4. ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു.
    ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് സമുദ്രജലം ?
    മണ്ണിനെക്കുറിച്ചുള്ള പഠനം :
    കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?
    വിറക് , കൽക്കരി എന്നിവ കത്തുമ്പോൾ പുറത്ത് വരുന്ന ആഗോളതാപനത്തിനു കാരണമാകുന്ന വാതകം ?