Challenger App

No.1 PSC Learning App

1M+ Downloads

ശബ്ദ മലിനീകരണം കുറയ്ക്കാനുള്ള മാർഗങ്ങളിൽ ഉൾപെടാത്തത് ഏത്?

  1. ബോക്സ്‌ ടൈപ്പ് ലൗഡ് സ്പീക്കറുകൾക്ക് പകരം ഹോൺ ടൈപ്പ് ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുക
  2. ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക
  3. വാഹനങ്ങളുടെ സൈലൻസറുകൾ ശരിയാംവിധം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക

    Aഎല്ലാം

    Bമൂന്ന് മാത്രം

    Cഒന്ന് മാത്രം

    Dരണ്ട് മാത്രം

    Answer:

    C. ഒന്ന് മാത്രം

    Read Explanation:

    ഹോൺ ടൈപ്പ് ലൗഡ് സ്പീക്കറുകൾക്ക് പകരം ബോക്സ് ടൈപ്പ് ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുക


    Related Questions:

    വവ്വാലുകൾ ഇരപിടിക്കാൻ ഉപയോഗിക്കുന്ന ശബ്ദതരംഗം ഏത്?
    മനുഷ്യന്റെ ചെവിയുടെ ഏത് ഭാഗമാണ് ശബ്ദ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നത്?
    താപനില കൂടുമ്പോൾ, ഒരു മാധ്യമത്തിലെ ശബ്ദത്തിൻ്റെ വേഗത:
    The noise scale of normal conversation ?
    Study of sound is called