Challenger App

No.1 PSC Learning App

1M+ Downloads
താപനില കൂടുമ്പോൾ, ഒരു മാധ്യമത്തിലെ ശബ്ദത്തിൻ്റെ വേഗത:

Aകുറയുന്നു

Bമാറുന്നില്ല

Cകൂടുന്നു

Dതുടക്കത്തിൽ കൂടുന്നു പിന്നെ കുറയുന്നു

Answer:

C. കൂടുന്നു

Read Explanation:

  • താപനില കൂടുമ്പോൾ, മാധ്യമത്തിലെ കണികകളുടെ ചലനം വർദ്ധിക്കുകയും അത് ശബ്ദവേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

സ്വഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. പദാർത്ഥത്തിന്റെ സ്വഭാവം
  2. ഛേദതല വിസ്തീർണ്ണം
  3. പ്രതല പരപ്പളവ്
    10 സെക്കന്റ് സമയം കൊണ്ട് ഒരു പെന്റുലം ഉണ്ടാക്കുന്ന ദോലനങ്ങളുടെ എണ്ണം 80 ആണെങ്കിൽ ആവൃത്തി എത്ര?
    വവ്വാലുകൾ ഇരപിടിക്കാൻ ഉപയോഗിക്കുന്ന ശബ്ദതരംഗം ഏത്?
    20 Hz-ൽ കുറഞ്ഞ ആവൃത്തിയുള്ള ശബ്ദ തരംഗങ്ങൾ അറിയപ്പെടുന്നത്?
    ഇൻഫ്രാസോണിക് ശബ്ദം ?