Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നല്കിയിരിക്കുന്നവയിൽ യൂറോപ്പിലെ പർവതനിര അല്ലാത്തതേത് ?

Aആൽപ്സ്

Bബ്ലാക്ക് ഫോറസ്റ്

Cകാർപാത്തിയൻ

Dഗ്രേറ്റ് ഡിവൈഡിങ് റേഞ്ച്

Answer:

D. ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച്

Read Explanation:

  • ആസ്ട്രേലിയയിലെ പ്രധാന പർവതനിരയാണ് ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച്.

  • യൂറോപ്പിലെ പർവതനിരകളാണ് ആൽപ്‌സ്, കാർപ്പത്തിയൻ, ബ്ലാക്ക് ഫോറസ്റ് എന്നിവ


Related Questions:

പീഠഭൂമി എന്നത് എന്താണ്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏഷ്യയിലെ സസ്യജാലങ്ങളിൽ പെടുന്നത് ഏത് ?
ആൻഡിയൻ ലൂപിൻ എന്ന പുഷ്പച്ചെടിയുടെ ആവാസകേന്ദ്രമായ ഭൂഖണ്ഡമേത് ?
'ഫിയോഡുകൾ' കാണപ്പെടുന്ന ഭൂഖണ്ഡമേത് ?

ചുവടെ തന്നിരിക്കുന്നവയിൽ കമാണ്ടർ അഭിലാഷ് ടോമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. പായ്കപ്പലിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ
  2. സഞ്ചരിച്ച പായ്കപ്പലിന്റെ പേര് 'മാദേയി'
  3. 'കടൽ ഒറ്റക്ക് ക്ഷണിച്ചപ്പോൾ' എന്ന പുസ്തകം അദ്ദേഹത്തിന്റേതാണ്