App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത്?

Aസൂര്യപ്രകാശം

Bകാർബൺ ഡൈഓക്സൈഡ്

Cജലം

Dഓക്സിജൻ

Answer:

D. ഓക്സിജൻ

Read Explanation:

  • പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങൾ:

    • സൂര്യപ്രകാശം

    • ജലം

    • ക്ലോറോഫിൽ

    • കാർബൺ ഡൈഓക്സൈഡ് -

    • ധാതുക്കൾ


Related Questions:

ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?
ജീവികളിൽ ഓരോനിമിഷവും നടക്കുന്ന അസംഖ്യം രാസപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന തന്മാത്രകൾ?
ഗ്രാനകൾ തമ്മിൽ യോജിപ്പിക്കുന്നത് എന്ത്?

കോശത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ബൈയോമോളിക്യൂളുകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. പ്രോട്ടീൻ
  2. ലിപിഡ്
  3. ആസിഡ്
  4. ഫോസ്‌ഫറസ്
    തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?