വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്ന പ്രക്രിയ ഏത് ?AഅനാബോളിസംBഓസ്മോസിസ്Cകാറ്റാബോളിസംDഡിഫ്യൂഷൻAnswer: C. കാറ്റാബോളിസം Read Explanation: അനാബോളിസം:കോശങ്ങൾക് ആവശ്യമായ ലളിതമായ പദാർത്ഥങ്ങളിൽ നിന്ന് സംയുകതങ്ങൾ നിർമ്മിക്കുന്നതിനോ സമന്വയിപ്പിക്കുന്നതിനോ ആണീ പ്രക്രിയ.ഈ പ്രക്രിയയ്ക് ഊർജം ആവശ്യമാണ്.കാറ്റാബോളിസം:വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്നതാണ് കാറ്റാബോളിസം.ഈ പ്രക്രിയ ഊർജം പുറത്തു വിടുന്നു.പ്രോട്ടീന്റെ ദഹനം കാറ്റാബോളിസത്തിനു ഒരു ഉദാഹരണമാണ്.ഓസ്മോസിസ്(Osmosis)ജലതന്മാത്രകൾ ഗാഢത കൂടിയ സ്ഥലത്തുനിന്ന് കുറഞ്ഞ സ്ഥലത്തേക്കും, ഗാഢത കുറഞ്ഞ സ്ഥലത്തത് നിന്നും കൂടിയ സ്ഥലത്തേക്കും പോവുന്നതിനെയാണ് ഓസ്മോസിസ്.ഡിഫ്യൂഷൻ(Diffusion)ഗാഢത കൂടിയ സ്ഥലത്തു നിന്ന് ഗാഢത കുറഞ്ഞ സ്ഥലത്തേക്കു പദാർത്ഥങ്ങൾ പോകുന്നതിനെയാണ് ഡിഫ്യൂഷൻ(Diffusion) എന്ന് പറയുന്നത്. Read more in App