Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ അല്ലാത്തത് :

Aഅസെറ്റോബാക്ടർ

Bക്ലോസ്ട്രിഡിയം

Cഅസറ്റോമൈസിൻ

Dറൈസോബിയം

Answer:

C. അസറ്റോമൈസിൻ

Read Explanation:

സ്ട്രെപ്റ്റോമൈസിസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഒരു തരം ആൻറിബയോട്ടിക്കാണ് അസറ്റോമൈസിൻ. ഇത് അസറ്റോമൈസിൻ ഡി അല്ലെങ്കിൽ ഡാക്റ്റിനോമൈസിൻ എന്നും അറിയപ്പെടുന്നു.


Related Questions:

റെഡ് ഡേറ്റ ബുക്കിലെ പിങ്ക് പേജുകൾ സൂചിപ്പിക്കുന്നത് :
നേടിയ അറിവിൻ്റെ പ്രയോഗം നടക്കുന്ന അന്വേഷണാത്മക പഠന സമീപനത്തിന്റെഘട്ടം:
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ അടിസ്ഥാനമാക്കുന്നത്
കടൽ തീരങ്ങളിലും ഉപ്പുരസമുള്ള ജലാശയങ്ങൾക്ക് സമീപവും വളരുന്ന വനങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

ആവാസവ്യവസ്ഥക്ക് പുറത്ത് ജീവികളെ സംരക്ഷിക്കുന്നതിന് ഒരു ഉദാഹരണ മാണ് :

  1. (i) ജീൻബാങ്കുകൾ
  2. (ii) കമ്മ്യൂണിറ്റി റിസെർവുകൾ
  3. (iii) അക്വാറിയം
  4. (iv) ഇക്കോളജിക്കൽ ഹോട് സ്പോട്‌സ്

  1. (i) ജീൻബാങ്കുകൾ
  2. (ii) കമ്മ്യൂണിറ്റി റിസെർവുകൾ
  3. (iii) അക്വാറിയം
  4. (iv) ഇക്കോളജിക്കൽ ഹോട് സ്പോട്‌സ്