Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?

Aഇൻവെസ്റ്റ്മെന്റ് കമ്പനികൾ

Bഇൻഷൂറൻസ് ബാങ്കുകൾ

Cമ്യൂച്വൽ സേവിംഗ്സ് ബാങ്കുകൾ

Dവാണിജ്യ ബാങ്കുകൾ

Answer:

D. വാണിജ്യ ബാങ്കുകൾ

Read Explanation:

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ

  • ഇൻവെസ്റ്റ്മെന്റ് കമ്പനികൾ

  • ഇൻഷൂറൻസ് ബാങ്കുകൾ

  • മ്യൂച്വൽ സേവിംഗ്സ് ബാങ്കുകൾ


Related Questions:

ഹാർവാഡ് സർവകലാശാലയിൽ പഠന വിഷയമാകുന്ന കേരളത്തിലെ ധനകാര്യ സ്ഥാപനം ?
താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ റീഫിനാൻസിംഗ് ധനകാര്യ സ്ഥാപനം?
സെബി (SEBI) യുടെ പൂർണ രൂപം എന്ത് ?
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :
താഴെപ്പറയുന്നവയിൽ സ്ഥിര മൂലധനം ഏത് ?