App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?

Aകമൺമെന്റ്

Bചട്ടങ്ങളുടെ രൂപീകരണം

Cനിലവിലുള്ള നിയമങ്ങളുടെ പ്രയോഗം

Dനിയമം റദ്ധാക്കൾ

Answer:

D. നിയമം റദ്ധാക്കൾ


Related Questions:

ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?
കാസർഗോഡ് എൽ ബി എസ് കോളേജും തിരുവനന്തപുരം പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജും ചേർന്ന വികസിപ്പിച്ച തിരുവനന്തപുരം നഗരത്തെ ശുചിയാക്കാനുള്ള എ ഐ സംവിധാനം?
കേരള ജനറൽ പ്രൊവിഡന്റ് ഫണ്ട് നിയമം നിലവിൽ വന്നത് ?

കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ 1969 നെ പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം.

  1. നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂമന്ത്രി കെ ആർ. ഗൗരിയമ്മ.
  2. കേരള ഭൂപരിഷ്കരണ ഭേദഗതി ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് 1969 ഡിസംബർ 16
  3. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയത് 1970 ജനുവരി 1
    ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?