Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരള സംസ്ഥാനത്തിലെ ഇ-ഗവേണൻസ് സംരംഭങ്ങളെ സംബന്ധിച്ച്. ഏത് പ്രസ്‌താവനയാണ് ശരി?

  1. മൊബൈൽ ആപ്ലിക്കേഷൻ വഴി കേരള സർക്കാരിൻ്റെ എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഒരൊറ്റ പ്ലാറ്റ്‌ഫോമാണ് ഇ-സേവനം
  2. നല്ല ഭരണം ഉറപ്പാക്കുന്ന കേരളത്തിലെ LSGI-കൾക്കുള്ള ഒരു ഡാറ്റാ സെൻട്രിക് സൊല്യൂഷനാണ് കെ സ്‌മാർട്ട്
  3. സിറ്റിസൺ ഓൺലൈൻ പോർട്ടൽ ഗ്രാമ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നു
  4. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽഡിംഗ് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് സങ്കേതം

    Aii, iv ശരി

    Bi, iii, iv ശരി

    Cii, iii ശരി

    Dഎല്ലാം ശരി

    Answer:

    B. i, iii, iv ശരി

    Read Explanation:

    • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-സ്മാർട്ട്.


    Related Questions:

    കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?

    1. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
    2. ചീഫ് സെക്രട്ടറി, കേരള സർക്കാർ
    3. അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കേരള സർക്കാർ
    4. അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ
      കേരള പഞ്ചായത്തീരാജ് നിയമം സംസ്ഥാന നിയമസഭ പാസ്സാക്കിയ വർഷം
      നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനെ സംബന്ധിച്ച് ബാധകമല്ലാത്തത് ഏത് ?
      കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര് ?
      ഇ-ഗവേണൻസ് എന്നാൽ എന്താണ്?