App Logo

No.1 PSC Learning App

1M+ Downloads
POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾ സ്ഥിതിചെയ്യുന്ന സ്ഥല ങ്ങളിൽ ഉൾപ്പെടാത്തത് എത്?

Aതിരുവനന്തപുരം

Bതൃശൂർ

Cഎറണാകുളം

Dകോഴിക്കോട്

Answer:

B. തൃശൂർ

Read Explanation:

  •  കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള നിയമം.
  • POCSO Act 2012( Protection Of Children From Sexual Offence Act. )
  • രാഷ്ട്രപതി അംഗീകരിച്ചത് -2012 ജൂൺ 19. 
  • ആക്ട് പ്രാബല്യത്തിൽ വന്നത്- 2012 നവംബർ 14.
  •  അദ്ധ്യായങ്ങളുടെ എണ്ണം- ഒൻപത് 
  • വകുപ്പുകളുടെ എണ്ണം -46.
  •  കുട്ടികളുടെ സംരക്ഷണവും ക്ഷേമവും കൈകാര്യം ചെയ്യുന്നത് -വനിതാ ശിശുക്ഷേമ മന്ത്രാലയം.

Related Questions:

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം ?
ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 പോയിന്റ് അജണ്ട പുറത്തിറക്കിയ പ്രധാനമന്ത്രി?
പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?