App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലന്‍സിന്റെ പ്രത്യേക കര്‍മ്മ പദ്ധതി

Aഓപ്പറേഷൻ സന്ധി

Bഓപ്പറേഷൻ സ്പോട്ട് ട്രിപ്പ്.

Cഓപ്പറേഷൻ ചിറകുകൾ

Dഓപ്പറേഷൻ കർശനാംശം

Answer:

B. ഓപ്പറേഷൻ സ്പോട്ട് ട്രിപ്പ്.

Read Explanation:

•വിജിലൻസ് ഡയറക്ടർ -യോഗേഷ് ഗുപ്ത


Related Questions:

കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?
താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.
ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?
കേരള ഭൂപരിഷ്കരണ നിയമം, 1963 ൽ ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്?