Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്

Aചൊവ്വ

Bശുക്രൻ

Cസിറിയസ്

Dവ്യാഴം

Answer:

C. സിറിയസ്

Read Explanation:

  • സിറിയസ് ഒരു തെളിഞ്ഞ നക്ഷത്രമാണ്

  • ചോതി നക്ഷത്രം ഉജ്ജ്വലമായ നക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്നു


Related Questions:

എന്താണ് ചന്ദ്രയാൻ 3
നിലാവിന്റെ ഉറവിടം എവിടെയാണ്?
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്