App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സരോജിനി നായിഡുവിൻ്റെ കവിതാ സമാഹാരം അല്ലാത്തത് ഏത് ?

Aദ ഫെതർ ഓഫ് ഡോൺ

Bഗോൾഡൻ ത്രെഷോൾഡ്

Cദ ബ്രോക്കൻ വിങ്

Dദ ബേർഡ് ഓഫ് ടൈം

Answer:

A. ദ ഫെതർ ഓഫ് ഡോൺ

Read Explanation:

സരോജിനി നായിഡുവിൻ്റെ മകൾ പത്മജ നായിഡുവിൻ്റെ കവിതാ സമാഹാരമാണ് 'ദ ഫെതർ ഓഫ് ഡോൺ'


Related Questions:

ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം എഴുതിയതാര്?
രബീന്ദ്രനാഥ ടാഗോറിർ രചിച്ച ആദ്യ ചെറുകഥ ഏത് ?
രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്?
ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ?
രബീന്ദ്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?