താഴെപ്പറയുന്നവയിൽ പൂജകബഹുവചനം അല്ലാത്തത് ഏത്?Aസ്വാമികൾBബ്രാഹ്മണർCആശാരിമാർDശാസ്ത്രികൾAnswer: C. ആശാരിമാർ Read Explanation: അർത്ഥം കൊണ്ട് ഏകവചനം ആണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചന രൂപങ്ങളാണ് പൂജകബഹുവചനങ്ങൾRead more in App