Question:

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം അല്ലാത്തത് ഏത്?

Aസ്വാമികൾ

Bബ്രാഹ്മണർ

Cആശാരിമാർ

Dശാസ്ത്രികൾ

Answer:

C. ആശാരിമാർ

Explanation:

അർത്ഥം കൊണ്ട് ഏകവചനം ആണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചന രൂപങ്ങളാണ് പൂജകബഹുവചനങ്ങൾ


Related Questions:

ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?

`പണ്ഡിതർ´ എന്ന പദം ഏതു വിഭാഗത്തിൽപ്പെ ടുന്നു ?

താഴെ തന്നിട്ടുള്ളവയിൽ ദ്വിവചനത്തിന് ഉദാഹരണം ഏത്?

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?