താഴെ പറയുന്നവയിൽ സഹകരണാത്മക പഠനത്തിൻറെ ഉൽപന്നമല്ലാത്തത് ഏത് ?Aഅക്കാദമിക നേട്ടംBവ്യക്തിഗത തീരുമാനമെടുക്കൽCസാമൂഹ്യനൈപുണിDവ്യക്തിബന്ധങ്ങൾ മെച്ചപ്പെട്ടൽAnswer: B. വ്യക്തിഗത തീരുമാനമെടുക്കൽ Read Explanation: സഹകരണാത്മക പഠനം സഹകരണ പഠനം സഹകരണാനുഭവത്തെ പരിപോഷിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാൻ അനുവദിക്കുന്ന പരിസ്ഥിതികളെയും രീതിശാസ്ത്രത്തെയും പ്രോത്സാഹിപ്പിക്കുന്നു. സഹകരണ പഠന സിദ്ധാന്തം ലെവ് വൈഗോട്‌സ്കിയുടെ സൃഷ്ടിയിൽ നിന്ന് ആദ്യമായി ഉയർന്നുവന്നത്. സഹകരണപരമായ പഠനം നടത്തുന്ന കുട്ടികൾക്ക് മറ്റുള്ളവരുടെ കഴിവുകളും വിഭവങ്ങളും പ്രയോജനപ്പെടുത്താൻ കഴിയും. Read more in App