അറിവുനിർമ്മാണ പ്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന ഭാഷാ പാഠപുസ്തകത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പെടാത്തത് ഏത് ?
Aഗൃഹപ്രവർത്തനങ്ങൾ അന്വേഷണാത്മകവും താല്പര്യ ജനകവുമാണ്.
Bകുട്ടിക്ക് അറിവ് നേരിട്ട് ലഭിക്കുന്ന വിധത്തിലുള്ള ഉള്ളടക്കവും അഭ്യസന പ്രവർത്തനങ്ങളുമുണ്ട്.
Cകുട്ടികളുടെ പ്രകൃതത്തിന് കെട്ടും മട്ടും.
Dശിശുസൗഹൃദപരവും സംവാദാത്മകമായ പഠന പ്രവർത്തനങ്ങളുണ്ട്.