കാഴ്ചശക്തി തീർത്തും കുറഞ്ഞ കുട്ടി ക്ലാസിൽ ഉണ്ടെങ്കിൽ സ്വീകരിക്കേണ്ടുന്ന മാർഗ്ഗം ഏതാണ് ?
Aനന്നായി കേൾക്കാൻ കഴിയുന്ന ഇടത്തിൽ ഇരിപ്പിടം ഒരുക്കുക
Bബോർഡ് ഉപയോഗം പരമാവധി വർദ്ധിപ്പിക്കുക.
Cനോട്ടുപുസ്തകങ്ങൾ തയ്യാറാക്കി സഹപാഠികളെ നൽകാൻ ഏർപ്പാടാക്കുക.
Dപരീക്ഷകളിൽ നിന്ന് ഒഴിവാക്കി നിർത്തുക.