Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടാത്തത് ?

Aസുരക്ഷക്കുള്ള അവകാശം

Bഅറിയാനുള്ള അവകാശം

Cതെരഞ്ഞെടുക്കാനുള്ള അവകാശം

Dസ്വയം പരിഹരിക്കാനുള്ള അവകാശം

Answer:

D. സ്വയം പരിഹരിക്കാനുള്ള അവകാശം

Read Explanation:

ഉപഭോക്താവിന്റെ അവകാശങ്ങൾ സുരക്ഷക്കുള്ള അവകാശം അറിയാനുള്ള അവകാശം തെരഞ്ഞെടുക്കാനുള്ള അവകാശം


Related Questions:

ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?
കാർഷികോല്പന്ന നിയമം നിലവിൽ വന്ന വർഷം?
ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
തെറ്റായ /തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള പിഴ?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ആർക്കെതിരെ പരാതി നൽകാം ?