Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ സെർച്ച് എൻജിൻ അല്ലാത്തത് ഏത് ?

AYahoo

BBing

CAsk

DSafari

Answer:

D. Safari

Read Explanation:

• സെർച്ച് എൻജിൻ - ഒരു വ്യക്തിക്ക് ആവശ്യമുള്ള വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ സഹായിക്കുന്ന വെബ് സൈറ്റുകൾ • സെർച്ച് എഞ്ചിനുകൾക്ക് ഉദാഹരണം - Google, Bing, Yahoo, Yandex, DuckDuckGo, Baidu, Ask.com, Naver, Ecosia, AOL


Related Questions:

Which type of animation is used in cartoons ?
താഴെ പറയുന്നവയിൽ ഏതാണ് GIS സോഫ്റ്റ്വെയറിന്റെ തുറന്ന സ്രോതസ് ?
Which of the following is used to read PDF files ?
In Power Point _____ effect gives movements to texts and objects in a slide.
How many window/s can be active at a time ?