App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്?

Aഉത്തർപ്രദേശ്

Bപഞ്ചാബ്

Cതമിഴ്നാട്

Dമധ്യപ്രദേശ്

Answer:

C. തമിഴ്നാട്

Read Explanation:

ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്


Related Questions:

ദാരിദ്ര്യം എങ്ങനെ കണക്കാക്കപ്പെടുന്നു?
ബോക്‌സൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്താണ്?
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ, അലോഹ സംയുക്തങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?