ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?Aഅലൂമിനിയം നിർമ്മാണംBപാദസരം നിർമ്മാണംCഇരുമ്പുരുക്ക് നിർമ്മാണംDവൈദ്യുതി ഉപകരണ നിർമ്മാണംAnswer: C. ഇരുമ്പുരുക്ക് നിർമ്മാണം Read Explanation: ഹേമറ്റൈറ്റ് ഇരുമ്പിന്റെ ഒരു പ്രധാന ധാതുവാണ്. ഇത് ഇരുമ്പുരുക്ക് നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു.Read more in App