അയ്യങ്കാളിയുമായി ബന്ധപ്പെട്ട പ്രസ്ഥാവനകൾ അല്ലാത്തത് ഏത്?
- 1907-ലെ സാധുജനപരിപാലന സംഘം സ്ഥാപിച്ചു
- "അയ്യാ വഴി" എന്ന ആത്മീയ പ്രസ്ഥാനം സ്ഥാപിച്ചു
- വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകി
- ദക്ഷിണേന്ത്യയിലെ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി
A(i), (ii)
B(ii), (iv)
C(ii)
D(iv)
