App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഉപദ്വീപിയ നദി അല്ലാത്ത ഏതാണ് ?

Aസിന്ധു

Bമഹാനദി

Cനർമദ

Dതാപ്തി

Answer:

A. സിന്ധു

Read Explanation:

ഉപദ്വീപിയ നദികൾ - ഗോദാവരി , കൃഷ്ണ ,മഹാനദി , കാവേരി , നർമദ , തപ്തി ഹിമാലയൻ നദികൾ - ഗംഗ , ബ്രഹ്മപുത്ര , സിന്ധു


Related Questions:

ഥാർ മരുഭൂമി ഏതു സംസ്ഥാനത്താണ് ?
എവറസ്റ്റ് കൊടുമുടി ഏതു രാജ്യത്താണ് ?
തണുത്തുറഞ്ഞ ലാവാ പൊടിഞ്ഞുണ്ടാവുന്ന മണ്ണ് ഏതാണ് ?
ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണിനം :
വലുപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം :