App Logo

No.1 PSC Learning App

1M+ Downloads
അറ്റ്ലസ് മോത് പോലുള്ള നിരവധി ശലഭങ്ങൾ കാണപ്പെടുന്ന വനം :

Aഉഷ്‌ണമേഖല നിത്യഹരിതവനം

Bഇലപൊഴിയും കാടുകൾ

Cപർവതവനങ്ങൾ

Dകുറ്റിക്കാടുകൾ

Answer:

A. ഉഷ്‌ണമേഖല നിത്യഹരിതവനം


Related Questions:

തണുത്തുറഞ്ഞ ലാവാ പൊടിഞ്ഞുണ്ടാവുന്ന മണ്ണ് ഏതാണ് ?
ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ് ?
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ഫലപുഷ്ടമായ മണ്ണിനം :
പരുത്തി , കരിമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമായ മണ്ണിനം :