Challenger App

No.1 PSC Learning App

1M+ Downloads
സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്?

Aയമുന

Bചിനാബ്

Cസത് ലജ്

Dരവി

Answer:

A. യമുന

Read Explanation:

സിന്ധു നദിയുടെ പോഷകനദികൾ 1 ഝലം 2 ചെനാബ് 3 രാവി 4 ബിയാസ് 5 സത്‌ലജ്


Related Questions:

ചുവടെ പറയുന്നവയിൽ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത് ഏത് ?
Which river is known as telugu ganga ?
ജബൽപൂർ ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലുടെയും ചൈനയുടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന നദിയേത് ?
കുളു , മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ഏത് ?