Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
  2. കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്‌വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
  3. സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത
  4. താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം

    Aഒന്നും മൂന്നും ശരി

    Bഒന്ന് തെറ്റ്, നാല് ശരി

    Cരണ്ടും നാലും ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    • അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
    • സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത

     


    Related Questions:

    സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം ?
    ഇന്ത്യയിൽ വ്യക്തിത്വ പദവി ലഭിച്ച നദി ഏത്?

    പ്രസ്താവന : പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു. സൂചനയിൽ നിന്ന് അറബിക്കടലിൽ പതിക്കുന്നവ കണ്ടെത്തുക :

    1. മഹാനദി
    2. പെരിയാർ
    3. താപ്തി
    4. ലൂണി
      ആനർ, ഗിർന ഏത് നദിയുടെ പ്രധാന പോഷക നദികളാണ്?
      പഞ്ചാബ്-ഹരിയാന സമതലത്തിന്റെ രൂപീകരണത്തിന് കാരണമാകുന്ന നദി