App Logo

No.1 PSC Learning App

1M+ Downloads
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?

Aഇൻഡിയം

Bബോറോൺ

Cഅലുമിനിയം

Dആഴ്സനിക്

Answer:

D. ആഴ്സനിക്

Read Explanation:

ഡോപ്പിംഗിനായി രണ്ടുതരം അപദ്രവങ്ങൾ ഉപയോഗിക്കുന്നുണ്ട് :

(1) പഞ്ചസംയോജക അപദ്രവ്യങ്ങളായ (Pentavalent) ആഴ്സനിക് (As), ആന്റിമണി (Sb), ഫോസ്ഫ‌റസ് (P) തുടങ്ങിയവ.

(2) ത്രിസംയോജക (Trivalent) അപദ്രവ്യങ്ങളായ ഇൻഡിയം (In), ബോറോൺ (B), അലുമിനിയം (AI) തുടങ്ങിയവ.


Related Questions:

പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
ബാഹ്യ വോൾട്ടേജ് പ്രയോഗിക്കുന്നതിനായി അഗ്രങ്ങളിൽ ലോഹസമ്പർക്കങ്ങൾ ഘടിപ്പിച്ചിട്ടുമുള്ള ഒരു' p-n' ജംഗ്‌ഷൻ ക്രമീകരണം അറിയപ്പെടുന്നത് എന്ത്?
ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?
വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസം അറിയപ്പെടുന്നതെന്ത്?
വാലൻസ് ബാൻറ്റിനേക്കാൾ ഉയർന്ന ഊർജമുള്ള എനർജി ബാന്റ് ഏതാണ്?