Challenger App

No.1 PSC Learning App

1M+ Downloads
കൽക്കരിയിൽ പെടാത്ത ഇനമേത്?

Aപീറ്റ്

Bഗ്രാഫൈറ്റ്

Cലിഗ്നൈറ്റ്

Dആന്ത്രസൈറ്റ്

Answer:

B. ഗ്രാഫൈറ്റ്

Read Explanation:

• പ്രധാന കൽക്കരി ഇനങ്ങൾ 1.ആന്ത്രാസൈറ്റ് (Anthracite): ഏറ്റവും മികച്ച ഗുണനിലവാരമുള്ള കൽക്കരി. ഇതിൽ കാർബണിന്റെ അളവ് വളരെ കൂടുതലാണ് (90% ന് മുകളിൽ). 2.ബിറ്റുമിനസ് (Bituminous): ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും വാണിജ്യ ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നതുമായ ഇനം. 3.ലിഗ്നൈറ്റ് (Lignite): 'ബ്രൗൺ കോൾ' (Brown Coal) എന്ന് അറിയപ്പെടുന്നു. ഗുണനിലവാരം കുറഞ്ഞ കൽക്കരിയാണിത്. 4.പീറ്റ് (Peat): കൽക്കരി രൂപീകരണത്തിന്റെ ആദ്യ ഘട്ടം. ഇതിൽ കാർബണിന്റെ അളവ് വളരെ കുറവാണ്.


Related Questions:

How many subshells are present in 'N' shell?
ഒരു ആംഫോറ്റെറിക്ക് ഓക്സൈഡിന് ഉദാഹരണമാണ് :
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്
താഴെപ്പറയുന്നവയിൽ ഏതു ജോഡികളാണ് ഡയഗണൽ റിലേഷൻഷിപ്പ് കാണിക്കുന്നത് .
ലായനിയിൽ ഡിസോസിയേറ്റ് ചെയ്യുന്ന ഇലക്ട്രോലൈറ്റിന്റെ വോണ്ട് ഓഫ് ഫാക്ടർ (Von't Hoff factor):